പേരാമ്പ്ര: എടവരാട് അരിക്കാംകാവിൽ മീത്തൽ യൂസുഫിന്റെ (കുവൈത്ത്) ഭാര്യ റൈഹാനത്ത് (40) നിര്യാതയായി. പരേതനായ തിരുവള്ളൂർ ചെറുകുന്നുമ്മൽ ലത്തീഫ് മുസ്ലിയാരുടെയും കുഞ്ഞാമിയുടെയും മകളാണ്. മക്കൾ: ഹാഫിസ (നഴ്സിങ് വിദ്യാർഥി മൈസൂരു), ആസിഫ് (പ്ലസ്ടു വിദ്യാർഥി), അഫ്ലഹ് (പത്താം ക്ലാസ് വിദ്യാർഥി പേരാമ്പ്ര ഹൈസ്കൂൾ). സഹോദരങ്ങൾ: റഹീസ് സി.കെ.(തിരുവള്ളൂർ), യൂസുഫ് സി.കെ, റഹീന വില്യാപ്പള്ളി, റഷീദ കടമേരി.