കൊയിലാണ്ടി: കോമത്തുകര ശ്രീനാരായണം കുട്ടിമാളു (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വത്സല, മണി, സുധാകരൻ, മോളി, ശൈലോജ്. മരുമക്കൾ: മനോജ് (കൊല്ലം), സരസ, ഉഷ, സ്മിത, പരേതനായ ശിവദാസൻ (കന്നൂര്).