കൊയിലാണ്ടി: പുളിയഞ്ചേരി കന്മനതാഴ ബാബു (49) നിര്യാതനായി. കൊല്ലം അങ്ങാടിയിലെ ഓട്ടോ ഡ്രൈവറാണ്. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മാതാവ്: കല്യാണി. ഭാര്യ: ഗിരിജ. സഹോദരങ്ങൾ: ഷീബ, പരേതനായ രാജീവൻ.