മുക്കം: കുറ്റിപ്പാല കുളമുള്ളകണ്ടിയിൽ സൗമിനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൂട്ടായി. മക്കൾ: പുഷ്പ, അരുണ, ധ്രുവൻ, ഉത്തമൻ. മരുമക്കൾ: അനിൽകുമാർ, ബിന്ദുമതി, ഉഷ, പരേതനായ ഉണ്ണികൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.