കുന്ദമംഗലം: കാരന്തൂർ കുന്നത്ത് പരേതനായ ഉണ്ണിയുടെ ഭാര്യ നാരായണി (76) നിര്യാതയായി. മക്കൾ: വിനു, റീന, രവി. മരുമക്കൾ: സദാനന്ദൻ, ഷീബ, ബിജി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.