മാവൂർ: ആയംകുളം വൈപ്പുറത്ത് മേത്തൽ സാവിത്രി (64) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: പ്രിയ, പ്രസാദ് (16ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ്), പ്രസീത. മരുമക്കൾ: പ്രഭാകരൻ, സന്തോഷ്, ജിഷ (ഗ്രാമശ്രീ വനിത സഹകരണ സംഘം ഡയറക്ടർ). സഹോദരങ്ങൾ: ബാലൻ, രവീന്ദ്രൻ, ശ്രീദേവി, പരേതനായ ഗോപി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.