പന്തീരാങ്കാവ്: കൊടൽ നടക്കാവ് ചെട്ടിയാംവീട്ടിൽ പടിക്കപ്പുറത്ത് അപ്പു (63) നിര്യാതനായി. ഭാര്യ: പീച്ചാളി ശീതള. മക്കൾ: സുബീഷ്, സുബിത. മരുമക്കൾ: ലൈജു, ശാന്തിനി. സഞ്ചയനം ചൊവ്വാഴ്ച.