എകരൂൽ: ഇയ്യാട് ഒറ്റക്കണ്ടത്തിൽ നടത്തലക്കൽ മുഹമ്മദ് മാസ്റ്റർ (75) നിര്യാതനായി. കൊളത്തൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: റുഖിയ. മക്കൾ: വാഖിദ്, ജാഫർ (ഇരുവരും സൗദി), റൈഹാനത്ത്. മരുമക്കൾ: മുഹമ്മദ്, നഫീസ, റൂബിയ.