മേരിക്കുന്ന്: പരേതനായ പാച്ചാക്കിൽ കളരിത്തോട്ടത്തിൽ ശ്രീനിവാസന്റെയും പരേതയായ ഇല്ലത്തുകണ്ടി രാധയുടെയും മകൾ സുരജ (59) മേരിക്കുന്ന് ‘അശ്വതി’യിൽ നിര്യാതയായി. ഭർത്താവ്: അമ്പാളി പറമ്പിൽ ജയപ്രകാശൻ (റിട്ട. ചീഫ് മാനേജർ, കേരള ഗ്രാമീൺ ബാങ്ക്). മക്കൾ: മീനു (അസി മാനേജർ, എസ്ബി.ഐ മുക്കം), മേഘ (മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, ചിറ്റാരിപ്പറമ്പ്). മരുമക്കൾ: ഫെബിൻ ഷെറോൺ (സോഫ്റ്റ് വെയർ എൻജിനീയർ, ബോഷ്, കോയമ്പത്തൂർ), നമിത്ത് മാറോളി (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: സുഷമ, സുധീര, സജീവ്. സഞ്ചയനം ബുധനാഴ്ച.