പേരാമ്പ്ര: ചേനോളി പരേതനായ വയലോട്ട് ബാലക്കുറുപ്പിന്റെ ഭാര്യ ദേവകിയമ്മ (76) നിര്യാതയായി. മക്കള്‍: അശ്വതി, അനു. മരുമക്കള്‍: ഉണ്ണികൃഷ്ണന് (ഫോട്ടോഗ്രാഫര്‍), പ്രകാശ് (കോയമ്പത്തൂര്‍). സഞ്ചയനം ഞായറാഴ്ച.