ചെറുകുളം: സി.വി.കെ. ഇസ്മയിൽ (58) നിര്യാതനായി. ഭാര്യ: റസിയാബി. മക്കൾ: റഹീസ് (യു.എ.ഇ), റസ്ലി, റമീശ്. മരുമക്കൾ: സുനിൽ അഹമ്മദ് (യു.എ.ഇ), റിയാസ്, ഷമീന. സഹോദരങ്ങൾ: സി.വി.കെ. ഗഫൂർ, ഹാരിസ്, ഇബ്രാഹിം, റംലത്ത്, സൗജത്ത്, മുബീന. പരേതനായ മുസ്തഫ.