പന്തീരാങ്കാവ്: കിണാശ്ശേരി ഹൈസ്കൂൾ റിട്ട. അധ്യാപകൻ കാഞ്ഞിരങ്ങാട്ട് സീതി (73) നിര്യാതനായി. ദീർഘകാലം ദമ്മാം ഇന്ത്യൻ എംബസി സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ ടീച്ചർ. മക്കൾ: ഡോ. കെ.ആർ. മൻസൂർ അലി (ഹോമിയോ കോളജ്), സ്വാബിർ (കാലിക്കറ്റ് ഗേൾസ് സ്കൂൾ), ഷഹർബാൻ. മരുമക്കൾ: ഡോ. സി. അബ്ദുൽ ഗഫൂർ കുറ്റിക്കാട്ടൂർ, എൻ. നജ്മ (കിണാശ്ശേരി ഹൈസ്കൂൾ), റബാബ കരീം (സുല്ലമുസ്സലാം ആർട്സ് ആൻഡ് സയൻസ് കോളജ്).