കായംകുളം: പ്രതാംഗമൂട് സോഫിയ മൻസിലിൽ റിട്ട. അസി. സബ് ഇൻസ്പെക്ടർ കെ. ഷറഫുദ്ദീന്റെ ഭാര്യ ബീവി അമ്മ (79) നിര്യാതയായി. റിട്ട. ഫാർമസിസ്റ്റും കേരള ഗവ. ഹോമിയോ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. മക്കൾ: ഡോ. വഹീദ, സോഫിയ, സാദത്ത് (സൗദി). മരുമക്കൾ: ജാഫർ കുട്ടി (മുംബൈ), അബ്ദുൽ സമദ് (ഖത്തർ), ഷെറീന.