അമ്പലപ്പുഴ: പുന്നപ്ര വാടക്കൽ ലൂർദ്മാതാ യു.പി സ്കൂൾ റിട്ട. പ്രഥമാധ്യാപകൻ വാച്ചാക്കൽ വി.ഡി. ജോർജ് (68) നിര്യാതനായി. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ (റിട്ട. സീനിയർ ഓഡിറ്റർ, ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്മെന്റ്, ആർമി). മക്കൾ: ആൻ ഡേവീസ്, ചെറി ഡേവീസ് (ബംഗളൂരു). മരുമക്കൾ: നിയോൻസി, മിന്നു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.