ആനക്കയം: പുള്ളിയിലങ്ങാടി കൂരിമണ്ണിൽ വലിയ മണ്ണിൽ ഹംസക്കുട്ടി ഹാജി (73) നിര്യാതനായി. ആനക്കയം പുള്ളിലങ്ങാടി മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു. പിതാവ്: പരേതനായ കോയക്കുട്ടിഹാജി. മാതാവ്: പരേതയായ പറമ്പൂർ കദീസുമ്മ ഹജ്ജുമ്മ. ഭാര്യ: പാണ്ടിക്കടവത്തു ബിരിയുമ്മ (മാളു). സഹോദരങ്ങൾ: കെ.വി. ചേക്കു ഹാജി, ഫാത്തിമ കുഞ്ഞിമോൾ, ആയിഷമ്മു, പരേതനായ മുഹമ്മദ് ഹിലാൽ ബാപ്പുട്ടി.