പള്ളിപ്പുറം: മുണ്ടയിൽ പടിയിലെ ചേരിയിൽ ആയിശ (55) നിര്യാതനായി. ഭർത്താവ്: പരേതനായ തൂമ്പത്ത് അവറാൻ. മകൾ: സജ്ന. മരുമകൻ: ഷംസുദ്ദീൻ എടരിക്കോട്. സഹോദരങ്ങൾ: ഹംസ, ഉമ്മർ, കുഞ്ഞിമുഹമ്മദ്, പാത്തുട്ടി.