പൊന്നാനി: ദീപാലയത്തിൽ സരസ്വതി അമ്മാൾ (86) നിര്യാതയായി. പരേതനായ മുത്തയ്യൻ പിള്ളയുടെ ഭാര്യയാണ്. മകൾ: രമ ഭായ്. മരുമകൻ: കുട്ടപ്പ (റിട്ട. എ.എസ്.ഐ).