രാമപുരം: കടുങ്ങപുരം സ്കൂൾപടിയിൽ പലചരക്ക് കട നടത്തുന്ന ചക്കച്ചൻ സുബൈർ (57) നിര്യാതനായി. പിതാവ്: മൊയ്തീൻ. മാതാവ്: ഖദീജ. ഭാര്യ: സുലൈഖ കരിമ്പനക്കൽ (പാതിരമണ്ണ). മക്കൾ: നവാസ്, ഷമീർ, സഹീറ, മൊയ്തുപ്പ. മരുമക്കൾ: നൗഫൽ (പനങ്ങാങ്ങര), തസ്നി (രാമപുരം), സഹല (ചെമ്മലശ്ശേരി), നിഷിദ (ചൊവ്വാണ). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കട്ടിലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.