കരുവാരകുണ്ട്: ഇരിങ്ങാട്ടിരി ചാമക്കുന്നിലെ മേച്ചേരി ഗംഗാധരൻ നായർ (86) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മുരളീധരൻ (അധ്യാപകൻ, എ.എം ഹൈസ്കൂൾ വേങ്ങൂർ), മനോജ് (ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ, വണ്ടൂർ), മനേഷ് (ജല അതോറിറ്റി, നിലമ്പൂർ). മരുമക്കൾ: രമ്യ (അധ്യാപിക, ആർ.എം. ഹയർ സെക്കൻഡറി സ്കൂൾ മേലാറ്റൂർ), കീർത്തി (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കരുവാരകുണ്ട്), ദിവ്യ.