മൂവാറ്റുപുഴ: വാളകം കുന്നക്കാൽ പാപ്പാലിൽ മത്തായി പൈലി (78) നിര്യാതനായി. മക്കൾ: സാജു, സിജി. മരുമക്കൾ: ഷിബി, സണ്ണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.