അടിവാട്: പിടവൂർ കൊമ്പനാപറമ്പിൽ അബ്ദുൽ ഖാദർ (85) നിര്യാതനായി. ഭാര്യ: കുമ്പളം നട്ടാശ്ശേരിൽ കുടുംബാംഗം പരേതയായ സുഹറ. മക്കൾ: ഷഫീക്ക, സാജിദ ബീവി (എച്ച്.എം ഗവ. യു.പി സ്കൂൾ പൈമറ്റം), ബുഷ്റ (കൃഷിഭവൻ, ഇടവെട്ടി), സുൽഫിക്കർ. മരുമക്കൾ: സുലൈമാൻ (റിട്ട. സി.ഐ തൂക്കുപാലം), ബഷീർ (റിട്ട. എസ്.ഐ, കോതമംഗലം), സാലി, ബുഷ്റ