പറവൂർ: പെരുവാരം സോപാനം വലിയ പറമ്പിൽ രഘുനാഥമേനോന്റെ (ഡയറക്ടർ, ചെസ് നീഡ്സ് അക്കാദമി, മുൻ മാനേജർ ഹോട്ടൽ ഗോൾഡൻ പാലസ്) ഭാര്യ അജിത (64) നിര്യാതയായി. മകൾ: ചിത്ര. മരുമകൻ: വിനോദ്.