ആലുവ: അശോകപുരം നെല്ലികാത്തുകാട് തൈക്കാവുപറമ്പ് വീട്ടിൽ പാത്തുക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞീൻ പിള്ള. മക്കൾ: മീതിയൻ പിള്ള, അലിക്കുഞ്ഞ്, മായിൻ, ഉമ്പി, ജമീല. മരുമക്കൾ: ജമീല, സാബിത, സുനി, നാദിർഷ, ഷരീഫ്.