മലയിൻകീഴ്: ചിറ്റിയൂർക്കോട് ഭഗവതി വിലാസത്തിൽ കൃഷ്ണൻനായരുടെ ഭാര്യ പത്മകുമാരി (70) നിര്യാതയായി. മക്കൾ: ജയപ്രദ, അരുൺജ്യോതി. മരുമക്കൾ: ശ്യാംകുമാർ, സരിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.