കുമ്പളങ്ങി: മെയിൻ റോഡ് എട്ടുങ്കൽ വീട് പരേതനായ ജോയിയുടെ മകൻ ഷിജു ജോയ് (38) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ഷേർളി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കുമ്പളങ്ങി സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.