വടശ്ശേരിക്കോണം: തെറ്റിക്കുളം ശാരിക നിവാസിൽ ജി. ശശിധരൻ (68) നിര്യാതനായി. ഭാര്യ: എൻ. സുധർമണി. മക്കൾ: ശാരിക, ശാലിനി. മരുമക്കൾ: എസ്. ബിജു, അജയ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.