വർക്കല: അയിരൂർ ചരുവിള പുത്തൻവീട്ടിൽ നടരാജൻ (69) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: പൊന്നമ്പിളി, വിശാഖ്, ചിത്ര. മരുമക്കൾ: മോഹൻ ബാബു, പൂജ, അയ്യപ്പൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.