പാലോട്: ജവഹര്‍ കോളനി ബ്ലോക്ക് നമ്പര്‍ 52ല്‍ ഷാന്‍ മന്‍സിലില്‍ ഷാഹുല്‍ഹമീദിന്റെ ഭാര്യ ഖദീജാ ബീവി (80) നിര്യാതയായി. സലിം (മാധ്യമം, ജവഹര്‍കോളനി ഏജന്റ്), നസീമ ബീവി, ഷാജഹാന് (അബൂദബി), പരേതനായ ഹാഷിം. മരുമക്കള്‍: അബ്ദുൽ വാഹിദ്, റസിയ ബീവി, ഷമി, പരേതനായ അബ്ദുൽ ഖരിം.