കരുനാഗപ്പള്ളി: മരു.തെക്ക് കുന്നേത്തറയില്‍ വീട്ടില്‍ രാജശേഖരന്‍പിള്ള (87) നിര്യാതനായി. ഭാര്യ: രാധമ്മപ്പിള്ള. മക്കള്‍: മുരളീധരന്‍പിള്ള, ഉഷാകുമാരി, ജയകുമാര്‍, ശ്രീകുമാര്‍, ഹരികുമാര്‍. മരുമക്കള്‍: ഗീതാകുമാരി, സുരേഷ്കുമാർ, അശ്വതി, പ്രിന്‍സി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.