കൊല്ലം: വർക്കല ഇളപ്പിൽ ലബ്ബവിള വീട്ടിൽ അബ്ദുൽ വാഹിദിെൻറ ഭാര്യ ആരിഫാബീവി (65, റിട്ട. ഫിനാൻഷ്യൽ മാനേജർ, കെൽട്രോൺ) നിര്യാതയായി. മക്കൾ: അക്ബർ, പരേതനായ നൗഫൽ.