ചവറ സൗത്ത്: തെക്കുംഭാഗം പുല്ലാഴത്ത് മേക്ക് കെ. ശിവദാസക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മപ്പിള്ള. മക്കൾ: പരേതനായ പ്രസന്നകുമാർ, സരസ്വതിപ്പിള്ള, ഉഷ, അനിൽകുമാർ, ബിന്ദു, സിന്ധു. മരുമക്കൾ: പരേതയായ ലക്ഷ്മി, ബാലചന്ദ്രൻപിള്ള, ബിജി, രാജേന്ദ്രൻപിള്ള, വിജയൻപിള്ള. സഞ്ചയനം ഏപ്രിൽ മൂന്നിന് രാവിലെ ഏഴിന് കക്കുഴിയിൽ ബാലസരസ്സ് വീട്ടിൽ.