മണ്ണാർക്കാട്: ചേലെങ്കര കല്ലിടുമ്പിൽ പരേതനായ അബുവിന്റെ ഭാര്യ നബീസ ഉമ്മ (72) നിര്യാതയായി. മക്കൾ: വീക്കുട്ടി, ആയിശ, റംല, അബ്ദുറഹ്മാൻ, മുസ്തഫ, റഷീദ്. മരുമക്കൾ: അബ്ദുൽ അസീസ്, ഉമ്മർ, നാസർ, ജംസീല, സബ്ന, തസ്നി.