കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര പള്ളിക്ക് വടക്ക് താമസിക്കുന്ന നടുമുറി കുമാരന്റെ മകൻ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: എൻ.സി. പ്രശാന്ത് (ഇ.ടി ടൈസൺ എം.എൽ.എയുടെ പി.എ) എൻ.സി. പ്രജീഷ് കുമാർ (സീനിയർ സയന്റിസ്റ്റ്, ബാർക്ക് കൽപാക്കം). മരുമക്കൾ: സിജി, ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.