അരിമ്പൂർ: പരയ്ക്കാട് കായൽ റോഡിൽ ചേമ്പത്ത് കുമാരന്റെ ഭാര്യ ലത (51) നിര്യാതയായി. മക്കൾ: നിമ്മി, നിഖിൽ. മരുമകൻ: അനീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.