പട്ടിക്കാട്: ചെന്നായ് പാറ ചുങ്കത്ത് പരേതനായ ലോനപ്പന്റെ മകൻ ബേബി (58) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: എൽബിൻ, എമിലി. സംസ്കാരം തിങ്കളാഴ്ച 10ന് പീച്ചി ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ.