കടലുണ്ടി: തൈക്കൂട്ടത്തിൽ ബാലകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: പീതാംബരൻ (സിംഗപ്പൂർ), കമലാകരൻ (വിഡിയോ ഡൈനാസ്റ്റി കോഴിക്കോട്), മീര സരസ്വതി (വിദ്യാനികേതൻ ചെറുവണ്ണൂർ). മരുമക്കൾ: ചെരാൽ സുരേഷ് (ചെറുവണ്ണൂർ), ലതിക, ഷീബ. സഹോദരങ്ങൾ: ജനാർദനൻ, ശാരദ, കമല, സുശീല, പരേതരായ നാരായണൻ, പങ്കജാക്ഷൻ, യശോദ. സഞ്ചയനം വ്യാഴാഴ്ച.