ചേളന്നൂർ: എഴേ നാല് കണ്ണൻ കാവിനു സമീപം മുണ്ടത്തടത്തിൽ മീത്തൽ ടി.കെ. ബാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: വിശാലാക്ഷിയമ്മ. മക്കൾ: ശ്രീഷ, ശ്രീലേഷ്, പരേതനായ ശ്രീജിത്ത്. സഹോദരങ്ങൾ: കമലാക്ഷി. മാളുക്കുട്ടി, പരേതരായ ശ്രീധരൻ നായർ, മാധവൻ നായർ, തങ്കം.