ഒളവണ്ണ: ഭഗവതിക്കണ്ടി ചന്ദ്രൻ (86) നിര്യാതനായി. ഭാര്യ: പരേതയായ പുറക്കാട്ട് സത്യവതി. മക്കൾ: ഗിരീഷ് (മലയാള മനോരമ, മലപ്പുറം), സന്തോഷ് (സായിറാം ഫോട്ടോ ഫ്രെയിംസ്), രാജേഷ് (ശ്രീലക്ഷ്മി ജ്വല്ലറി), ജയേഷ് (പി.എസ്.സി ജില്ല ഓഫിസ്, കോഴിക്കോട്). മരുമക്കൾ: സിന്ധു, തുഷാര, ജിംഷിത, ജീജ. സംസ്കാരം തിങ്കളാഴ്ച 9ന് മാനാരി ശ്മശാനത്തിൽ.