നല്ലളം: പാടം ബസാർ കൊരഞ്ഞിനിലം പറമ്പിൽ താമസിക്കുന്ന പി.കെ. അബ്ദുറഹിമാൻ (69) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജാബിർ റഹ്മാൻ, ജാസിറ, മുഹമ്മദ് ജാഷിം. മരുമക്കൾ: ജാസിർ, ജസീറ, നിഹാല.