വടകര: മടപ്പള്ളി കാരക്കാട് പറമ്പിൽ കെ.പി. രാജൻ (70) നിര്യാതനായി. കേരള ആത്മവിദ്യാസംഘം സമിതി സംസ്ഥാന അംഗവും കാരക്കാട് വൈസ് പ്രസിഡന്റും ആയിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കൾ: അർപ്പിത രാജ് (യു.എൽ.സി.സി.എസ്). മരുമക്കൾ: പ്രശോഭ്, അനുശ്രീ. സഹോദരങ്ങൾ: സരോജിനി, പരേതരായ ജാനു, ഭാസ്കരൻ, കൃഷ്ണൻ.