മടവൂർ: മേണങ്ങൽ ഗോവിന്ദൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അനിഷ, അരുൺലാൽ. മരുമകൻ: അജേഷ്. സഹോദരങ്ങൾ: പരേതനായ ചാത്തു, കുമാരൻ, മാധവൻ, ഗോപാലൻ, വാസു, ദേവി, വസന്ത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.