പന്തളം: മങ്ങാരം തുണ്ടിൽ പടിഞ്ഞാറ്റേതിൽ ജി. രാധാകൃഷ്ണൻ (വേണു -48) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: അഞ്ജലി ആർ. കൃഷ്ണൻ, അശ്വതി ആർ. കൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനു വീട്ടുവളപ്പിൽ.