ചങ്ങനാശ്ശേരി: വലിയകുളം പാത്തിക്കമുക്ക് മൂക്കാടൻ ഈത്തമ്മ ജേക്കബ് (75) നിര്യാതയായി. ആലപ്പുഴ ചുങ്കം പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, സിബിച്ചൻ, അനുമോൾ, കൊച്ചുറാണി, പ്രിയ, പുഞ്ചിരി. മരുമക്കൾ: സിബിച്ചൻ കളത്തിൽ പുളിങ്കുന്ന്, ഷൈനി തയ്യിൽ പെരിയാപുരം, ജോ ജോസഫ് കറ്റാരപ്പള്ളിൽ ഭരണങ്ങാനം, ജിജോ കോയിക്കര പഴങ്ങനാട്, സ്വരൂപ് ഐരാറ്റിൽ മരങ്ങാട്ട് പള്ളി, ജോജി വാച്ചാപ്പറമ്പിൽ ആലപ്പുഴ. ഭർത്താവ്: സെബാസ്റ്റ്യൻ ജേക്കബ് (ബാബൂച്ചൻ, റിട്ട. അസി. രജിസ്ട്രാർ ഓഫ് കോഓപറേറ്റിവ് സൊസൈറ്റി). സംസ്കാരം ബുധനാഴ്ച 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.