കാഞ്ഞിരപ്പള്ളി: മുക്കാലി ചവരക്കൽ സി.കെ. വിജയൻ (കുഞ്ഞുമോൻ -77) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ജയൻ, മായ, രേധീഷ്. മരുമക്കൾ: മിനി, രാഗി, സാജൻ. സംസ്കാരം തിങ്കളാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.