കെല്ലൂർ: അഞ്ചാം മൈലിലെ പരേതനായ കേളോത്ത് മമ്മുവിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുല്ല (കമ്പളക്കാട്), അബ്ദുൽ റസാഖ് (പനമരം പഞ്ചായത്ത് ജീവനക്കാരൻ ), അബ്ദുൽ സലീം (മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി ), അബ്ദുൽ ഗഫൂർ (ബിസിനസ്), നബീസ, മറിയം, സുലൈഖ, സഫിയ. മരുമക്കൾ: റജീന കമ്പളക്കാട്, ബുഷ്റ മാനന്തവാടി, സൈഫുന്നിസ തരുവണ, നൗഷിദ കൽപറ്റ, അബ്ദുല്ല കൈതക്കൽ, ഇബ്രാഹിം കെല്ലൂർ, പരേതരായ മൊയ്തു അഞ്ചാംമൈൽ, അവറാൻകുട്ടി മടക്കിമല.