പൂതാടി: പത്തായപുരക്കൽ നാരായണൻ നായിഡു (87) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: അജിത, സുരേന്ദ്രൻ (ഹൗസിങ് ഓഫിസർ പനമരം ബ്ലോക്ക് പഞ്ചായത്ത്), പ്രിയ, സനിൽകുമാർ (കോയമ്പത്തൂർ), സജിത്ത് കുമാർ (ബംഗളൂരു). മരുമക്കൾ: വേണുഗോപാൽ, ഉഷാകുമാരി (ജി.യു.പി.എസ് പൂതാടി), ശശിധരൻ, മഹാലക്ഷ്മി, പ്രസന്ന. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.