പൂവാട്ടുപറമ്പ്: മുണ്ടക്കൽ കുളങ്ങര വേലായുധൻ നായർ (91) നിര്യാതനായി. ഗ്വാളിയോർ റയോൺസ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ചന്ദ്രമതി അമ്മ. മക്കൾ: പങ്കജം, മോഹനൻ, നിർമല, രാധാകൃഷ്ണൻ (കേരള പൊലീസ്), ശ്രീജ (എൻ.എസ്.എസ് ഹൈസ്കൂൾ മീഞ്ചന്ത), സുരേഷ് കുമാർ, ഗിരീഷ് കുമാർ (ആരോഗ്യ വകുപ്പ്). മരുമക്കൾ: പ്രേമരാജൻ, ഉഷ, രാഗി, വിജയകുമാർ, സരിത, സുനിത. സഞ്ചയനം ബുധനാഴ്ച.