കോഴിക്കോട്: പന്നിയങ്കര താഴെ കൊട്ടാണി പറമ്പിൽ മുണ്ടിയാട്ട് ഹൗസിൽ പരേതനായ വി.പി. ബാലകൃഷ്ണന്റെ (ടെലികോം വകുപ്പ്) മകൻ വി.പി. പ്രവീൺ (ബി.എസ്.എൻ.എൽകരാർ ജീവനക്കാരൻ, 45) നിര്യാതനായി. മാതാവ്: ദേവയാനി. ഭാര്യ: റജീന( അംഗൻവാടി ടീച്ചർ, വെള്ളയിൽ). മകൾ: ജാൻവി പ്രവീൺ. സഹോദരങ്ങൾ: പ്രസീദ് (ഡ്രൈവർ), പ്രമോദ് (ഇൻഡസ്ട്രിയൽ വർക്ക്), പ്രജോഷ് (ബി.എസ്.എൻ.എൽ, ചേലേമ്പ്ര എക്സ്ചേഞ്ച്), പ്രബീഷ് (ഡ്രൈവർ). സഞ്ചയനം വ്യാഴാഴ്ച.