നന്തി ബസാർ: തിക്കോടി ബീച്ചിലെ പരേതനായ പുതിയവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ പുതിയവളപ്പിൽ ആമിന (73) നിര്യാതയായി. മക്കൾ: കുഞ്ഞിമൂസ, ഉമ്മർ, കുഞ്ഞബ്ദുല്ല (മൂവരും ബഹ്റൈൻ), ആയിശ, സാബിറ. മരുമക്കൾ: അങ്ങേപീടികയിൽ ഹുസൈൻ, സക്കീന, സമീറ, ശർബിന, പരേതനായ ശറഫുദ്ദീൻ. സഹോദരങ്ങൾ: ആസ്യ, പരേതരായ മമ്മത്, ഖാദർ.