വെള്ളിമാട്കുന്ന്: പൂളക്കടവ് കളത്തിൽതൊടിയിൽ പരേതനായ ബാലന്റെ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: പ്രശാന്തൻ, ഷീന, ഷൈജു, ബൈജു. മരുമക്കൾ: രാജേഷ്, ജിസ്ന. സഞ്ചയനം ചൊവ്വാഴ്ച.